ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിൽ ചേരുന്ന വിധവും .ഗ്രൂപ്പ് ഇൻഷുറൻസ് ഫൈനൽ സെറ്റിൽമെന്റും
Viswas Site നിലവിൽ ലഭ്യമല്ലാത്തത് കൊണ്ട് GIS Admission Online വഴി ഇപ്പോൾ അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ DDO മാരും
ജീവനക്കാരനിൽ നിന്ന് Form A and Form C പൂരിപ്പിച്ചു വാങ്ങി. Form A ഓഫീസിൽ സൂക്ഷിക്കുകയും Form C പൂരിപ്പിച്ചു DDO യുടെ ആമുഖ കത്ത് സഹിതം ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നൽകി GIS Admission എടുക്കേണ്ടതാണ്.
Form A - Download From http://www.insurance.kerala.gov.in/docs/pdf/forms/gis/gis_form_a.pdf
Form C - Download From http://www.insurance.kerala.gov.in/docs/pdf/forms/gis/formc.pdf
final settlement of GIS.
GIS Pass Book Duly filled and signed.
Form 3 addressed to Head of office filled and signed by employee.
GIS Claim Registration Form.
GIS Deduction Statement from SPARK.(ആവശ്യമെങ്കിൽ. ചില ജില്ലാ ഇൻഷുറൻസ് ഓഫിസുകൾ ഈ സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുന്നുണ്ട്.)
ഇത്രയും രേഖകൾ ഓഫീസ് തലവന്റെ ആമുഖ കത്ത് സഹിതം ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നൽകുക
To download GIS deduction statements from SPARK
Select Accounts → Deduction Statement
In this page
Select Department
Select Office
Select DDO Code
Select Bill Type
Select Employee
Period of Statement
From Enter Month and Year (In mm / yyyy format)
To Enter Month and Year (In mm / yyyy format)
Then click Go button
Select Deduction Item
Then click Generate Report button
The statement will be downloaded as a PDF file
(2/2011 മുതലുള്ള deduction statement ഡൌൺലോഡ് ചെയ്യാം)

No comments:
Post a Comment