ഗസറ്റഡ് ജീവനക്കാർക്ക് സമയ ബന്ധിത ഹയർ ഗ്രേഡ്/ റേഷ്യ പ്രൊമോഷനുകൾ ലഭിക്കുമ്പോൾ സ്പാർക്കിൽ അപ്ഡേഷൻ ചെയുന്ന വിധവും പ്രൊമോഷൻ വിവരങ്ങൾ എ ജി ക്ക് ഫോർവേർഡ് ചെയുന്ന വിധവും ഗസറ്റഡ് ജീവനക്കാർക്ക് സമയ ബന്ധിത ഹയർ ഗ്രേഡ്/ റേഷ്യ പ്രൊമോഷനുകൾ ലഭിക്കുമ്പോൾ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി ഡിഡിഒ ലെവൽ ലോഗിനിൽ Menu: service matters->Promotion/Grade/Reversion->Promotion order(gazetted)->Enter Promotion order details for TBHG/ratio based. എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
താഴെ കാണുന്ന ഒരു പേജ് പോലെ കാണാം.ഈ പേജിൽ Department……………..Office Name……എന്നിവ നൽകി ആവശ്യമായ പ്രൊമോഷൻ ഡീറ്റെയിൽസ് കൂടി ആഡ് ചെയിതു പ്രൊമോഷൻ ഓർഡർ കൂടി അപ്‌ലോഡ് ചെയുക Promotion Order No. :-ടൈപ്പ് ചെയിതു നൽകുക Promotion Order date :-ടൈപ്പ് ചെയിതു നൽകുക SlNo :-ടൈപ്പ് ചെയിതു നൽകുക Sub SlNo :-ടൈപ്പ് ചെയിതു നൽകുക Department Office :- സെലക്ട് ചെയിതു നൽകുക Designation :- സെലക്ട് ചെയിതു നൽകുക PEN :- സെലക്ട് ചെയിതു നൽകുക Service Category :- ഓട്ടോമാറ്റിക് ആയി വരുന്നതാണ് Type Of Promotion :- സെലക്ട് ചെയിതു നൽകുക To Department :- ഓട്ടോമാറ്റിക് ആയി വരുന്നതാണ് To Office :- ഓട്ടോമാറ്റിക് ആയി വരുന്നതാണ് New Service Category :- സെലക്ട് ചെയിതു നൽകുക New Designation :- സെലക്ട് ചെയിതു നൽകുക Promotion w.e.f Date :- ഹയർ ഗ്രേഡ്/ റേഷ്യ പ്രൊമോഷൻ ലഭിച്ച തീയതി നൽകുക Monetary Benefits w.e.f Date:- ഓർഡറിൽ പറയുന്നുണ്ടെകിൽ അത് നൽകുക Probation Period(In months):- "0" നൽകുക ഡീറ്റെയിൽസ് എല്ലാം എൻട്രി ചെയ്തതിനു ശേഷം add ബട്ടൺ ക്ലിക്ക് ചെയുക അതിനു ശേഷം ഹയർ ഗ്രേഡ്/ റേഷ്യ പ്രൊമോഷൻ ഓർഡർ കൂടി PDF ആയി അപ്‌ലോഡ് ചെയ്യുക.(Upload Promotion Order PDF (Maximum 1 MB Size) അതിനു ശേഷം forward for DDO approval എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഡിഡിഒ അപ്പ്രൂവ് ചെയ്യുന്നതിനായി ഡിഡിഒ ലോഗിനിൽ തന്നെ service matters->Promotion/Grade/Reversion->Promotion order(gazetted)-Approve Promotion Order (For TBHG/Ratio-Based) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇവിടെ നേരത്തെ എന്റർ ചെയ്ത് ഓർഡർ കാണാവുന്നതാണ്.അത് സെലക്ട് ചെയ്യുക താഴെ കാണുന്ന പോലെ ഒരു പേജ് കാണാം .അതിൽ View ഓപ്ഷൻ ക്ലിക് ചെയുക .നേരത്തെ എന്റർ ചെയ്തിട്ടുള്ള ഡീറ്റെയിൽസ് കാണാൻ കഴിയുന്നതാണ്.അത് വെരിഫൈ ചെയ്ത് Approve ഓപ്ഷൻ ക്ലിക്ക് ചെയുക Verify promotion order details well before approving it. Make sure that the promotion details of all the employees are entered in the form. Once approved, Promotion Order details will be forwarded to AG. A promotion order cannot forward multiple times to AG. പ്രൊമോഷൻ ഓർഡർ മുകളിൽ കാണുന്നപോലെ അപ്ഡേറ്റ് ആകുന്നതാണ് .അതിനു ശേഷം പ്രൊമോഷൻ ഡീറ്റെയിൽസ് AG ക്ക് ഫോർവേർഡ് ചെയ്യെണ്ടതാണ് .അതിനായി service matters->Promotion/Grade/Reversion->Promotion order(gazetted)->>Forward Promotion Details to AG (For TBHG/Ratio-Based/CAP എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക .താഴെ കാണുന്ന പോലെ ഒരു പേജ് കാണാം. നേരത്തെ അപ്പ്രൂവൽ ചെയ്ത് ഓർഡർ കാണാൻ കഴിയും .select എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക താഴെ കാണുന്ന പോലെ ഒരു പേജ് കാണാം.ഈപേജിൽ DSC കമ്പ്യൂട്ടറിൽ കണക്ട് ചെയിതു Digitally sign Promotion Details എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു AG ഫോർവേർഡ് ചെയ്യുക. AG ക്ക് ഫോർവേർഡ് ആയി കഴിഞ്ഞാൽ ഡെസിഗ്നേഷൻ ,pay Scale എന്നിവ change ആകുന്നതാണ്.സ്ലിപ് വരുന്ന മുറക്ക് സ്ലിപ് വാലിഡേറ്റ് ചെയിതു സാലറി അരിയർ മാറാവുന്നതാണ്.
No comments:
Post a Comment