How to Update Sanctioned Posts in SPARK
Sanctioned Posts അപ്ഡേറ്റ് ചെയ്യുന്നതിനായി Service Matters-->>Sanctioned Posts എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്ക് ആകും പോകുക .
Department ------ സെലക്ട് ചെയുക
Offcie………. സെലക്ട് ചെയുക
Post Name---------- സെലക്ട് ചെയുക
As On Date---- എന്ന് മുതൽ ആണ് മുകളിൽ സെലക്ട് ചെയ്തിട്ടുള്ള ഡെസിഗ്നേഷൻ അനുവദിച്ചു നല്കിയിട്ടുള്ളതു
എന്നുള്ള തീയതി നൽകുക
Sanctioned Strength (Permanent) -- എത്ര ആണ് എന്നുള്ളത് കൊടുക്കുക
Sanctioned Strength (Temporary)-- Temporary ഉണ്ടെങ്കിൽ അത് എത്ര പോസ്റ്റ് ഉണ്ട് എന്ന് നൽകുക
If temporary, Period Upto-- Temporary പീരീഡ് എന്നുവരെ എന്നുള്ളത് നൽകുക
If temporary, Continual Sanction Obtained- താൽക്കാലികമാണെങ്കിൽ, തുടർച്ചയായ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ "
YES " സെലക്ട് ചെയുക
Reference Number:- പോസ്റ്റിനു അനുമതി നൽകിയ ഓർഡർ നമ്പർ റഫറൻസ് ആയി നൽകുക
Reference Date ;- പോസ്റ്റിനു അനുമതി നൽകിയ തീയതി
Actual Strength (Permanent):- എത്ര പോസ്റ്റ് പെർമെനന്റ് ആയി ഉണ്ട് എന്നുള്ളത് നൽകുക
Actual Strength (Temporary):- Temporary ഉണ്ടെങ്കിൽ അത് എത്ര പോസ്റ്റ് ഉണ്ട് എന്ന് നൽകുക
Re-deployed Strength:- ഉണ്ടെങ്കിൽ നൽകുക
Total Strength :-ഓട്ടോ മാറ്റിക് ആയി ഫിൽ ആകുന്നതാണ്
Vacancy Position:- ഓട്ടോ മാറ്റിക് ആയി ഫിൽ ആകുന്നതാണ്
Supernumerary Strength :-ഓട്ടോ മാറ്റിക് ആയി ഫിൽ ആകുന്നതാണ്
Upload Sanction Order :-മുകളിൽ പറഞ്ഞിട്ടുള്ള പോസ്റ്റ് santion ചെയ്‌തു കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ്
pdf ആയി അപ്‌ലോഡ് ചെയുക
Remarks ഉണ്ടെങ്കിൽ ടൈപ്പ് ചെയിതു നൽകുക

No comments:
Post a Comment